പാപ്പാന്റെ ക്രൂരതയിൽ ആനയുടെ കാല് തകർന്നു…!

പാപ്പാന്റെ ക്രൂരതയിൽ ആനയുടെ കാല് തകർന്നു…! രണ്ടാം വയസിൽ ആദ്യമായി ആളെ കൊന്ന ചരിത്രം ഉള്ള കൊമ്പൻ ആണ് മുറിവാലൻ മുകുന്ദൻ. കൊമ്പു മുറിക്കാൻ സഹായിച്ച പപ്പനെ വരെ ഇവൻ കൊല ചെയ്തു. ഏതൊരു പാപന്മാരെയും വിറപ്പിച്ച ഒരു കൊമ്പൻ തന്നെ ആയിരുന്നു ഈ കൊമ്പൻ. മുറിവാലൻ എന്നും, താന്തോന്നി എന്നും, കൊലപാതകി എന്നും ഒക്കെ അറിയപ്പെടുന്ന കൊമ്പൻ സാധാരണ പാപ്പാന്മാർ ചട്ടം പഠിപ്പിക്കുന്നതിന് പകരം ഇവർ ആണ് പാപന്മാരെ ചട്ടം പഠിപ്പിക്കുന്നത്. അതിനു ഇവന് തോട്ടിയും വടിയും ഒന്നും വേണ്ട എന്ന് തന്നെ പറയാം. ഇവന്റെ മുന്നിൽ അടിയറവു പറയാത്ത പാപ്പാന്മാർ ഈ കേരളമാണിത്‌ ഉണ്ടോ എന്ന് സംശയം ആണ്.

അത്രയും അപകടകാരി ആയ ഒരു ആന തന്നെ ആണ് ഇവൻ. കൊമ്പുകൾ കൊണ്ടുള്ള മിന്നൽ ആക്രമണത്തിൽ ഇവനെ വെല്ലാൻ കേരളത്തിൽ മറ്റൊരു ആന ഇല്ല എന്ന് തന്നെ പറയാം. കൊല ചെയ്യപ്പെട്ടവരും എടുത്തെറിയപെട്ടവരും പാട്ടയേറ്‌ കൊണ്ടവരും ഒക്കെ നിരവധി പേരാണ്. അവന്റെ മരത്തിനു പറ്റിയ പരിക്ക് എന്ന് പറയുന്നത് ജീവിതത്തിനു വലിയ വഴി തിരിവ് ആയി ഒരുപാട് നാളത്തെ ചികിത്സയുടെ ബലമായി അസുഗം മാറി എങ്കിലും അവന്റെ അമരം വളഞ്ഞു പോയിരിക്കുന്നു. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *