കേരളത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംഭവിച്ച വളരെ അധികം ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് ഇത്.. കനത്ത മഴയിൽ സംഭവിച്ച നാശ നഷ്ടങ്ങളുടെ ഒരു നിര തന്നെ ഇത്തരത്തിൽ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കും. നമുക്ക് അറിയാം ഒരു പ്രളയമോ മണ്ണിടിച്ചിലോ ഒക്കെ വന്നു കഴിഞ്ഞാൽ അത് വഴി ഒരുപാട് അതികം ആളുകളുടെ ജീവനും അത്രയും കാലം അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പലതും പ്രളയവും ഉരുൾപൊട്ടലും ഒക്കെ മൂലം നഷ്ടമായി പോകും എന്നത്. പ്രളയം എന്നത് എത്രത്തോളം ഭീകരം ആയ ഒരു സംഭവം തന്നെ ആണ് എന്ന് മലയാളികൾ ആയ നമുക്ക് വിശദീകരിക്കേണ്ട കാര്യം ഇല്ലാലോ…
കാരണം മലയാളികൾക്ക് അതിന്റെ പൂർണ ബോദ്യം ഉണ്ടായിരിക്കും. എന്നാൽ അതിനേക്കാൾ ഒക്കെ വളരെ അതികം ശക്തിയോടെ ആണ് കഴിഞ്ഞ ദിവസം കേരളത്തിലെ തന്നെ ഒരു മലയോര മേഖലയിൽ ഉണ്ടായ ശക്തമായ മഴയിൽ പ്രളയം ഉണ്ടായിരിക്കുന്നത്. അതിൽ വെള്ളം അപ്രതീക്ഷിതം ആയി വന്നത് കൊണ്ട് തന്നെ അവിടെ സ്ഥാപിച്ചിരുന്ന പാലങ്ങളും മറ്റും ഒക്കെ കുത്തനെ ഒഴുകി വന്ന ശക്തമായ വെള്ളത്തിലൂടെ ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. വീഡിയോ കാണു.