Press "Enter" to skip to content

കണ്ണിലെ ചുളുക്കം മാഞ്ഞുപോകാൻ ഉരുളക്കിഴങ്ങു ഇങ്ങനെ ചെയ്യു .

കണ്ണിലെ ചുളുക്കം മാഞ്ഞുപോകാൻ ഉരുളക്കിഴങ്ങു ഇങ്ങനെ ചെയ്യു .
ഇന്ന് പല ആളുകളിലും കാണപ്പെടുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള പ്രശ്നങ്ങൾ . കനിന്ദയിൽ കറുപ്പ് നിറവും അവിടെയുള്ള ചുളിവുകളും ഇപ്പോൾ ചെറുപ്പക്കാരിലും കാണപ്പെടുന്നു . എന്ന ഈ പ്രശനങ്ങൾ പരിഹരിക്കാനുള്ള പൊടികൈ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു ഉരുളൻ കിഴങ്ങെടുക്കുക .

 

 

വേഷം അത് ചെറിയ കഷ്ണങ്ങളാക്കി വക്കുക . എന്നിട്ട് ഒരു മിക്സി ജാറിൽ അരച്ചെടുക്കുക . എന്നിട്ട് അതിന്റെ നീര് മാത്രം അരിച്ചെടുത്ത ശേഷം മുഖത്ത് , കണ്ണിനു ചുറ്റും തേച്ചു പിടിപ്പിക്കുക . എന്നിട്ട് ഒരു മണിക്കൂർ ശേഷം കഴുകി കളയുക . ഇങ്ങനെ ചെയ്താൽ നിങ്ങളുടെ കണ്ണിനടയിൽ കാണുന്ന ചുളിവുകൾ മാറുവാനും കണ്ണിനടിയിലെ കറുപ്പു നിറം മാറി പോകാനും ഒരുപാട് ഗുണം ചെയ്യുന്നു .

 

അതുപോലെ തന്നെ തക്കാളി നീര് കണ്ണിനും ചുറ്റും ഇങ്ങനെ ചെയ്താൽ കണ്ണിനടയിൽ കാണുന്ന ചുളിവുകൾ മാറുവാനും കണ്ണിനടിയിലെ കറുപ്പു നിറം മാറി പോകാനും ഒരുപാട് ഗുണം ചെയ്യുന്നു . പപ്പായ നീരും ഇതുപോലെ ചെയ്താൽ കണ്ണിനടയിൽ കാണുന്ന ചുളിവുകൾ മാറുവാനും കണ്ണിനടിയിലെ കറുപ്പു നിറം മാറി പോകാനും ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/rCtYwkCXr8s

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *