Press "Enter" to skip to content

ഇനി കണ്ണട ഊരികളഞ്ഞേക്കൂ .. മരുന്നില്ലാതെ കണ്ണിന്റെ കാഴ്ചശക്തി വീണ്ടെടുക്കാം

ഇനി കണ്ണട ഊരികളഞ്ഞേക്കൂ .. മരുന്നില്ലാതെ കണ്ണിന്റെ കാഴ്ചശക്തി വീണ്ടെടുക്കാം
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന പ്രശ്നമാണ് കണ്ണിലെ കാഴ്ച കുറവ് . ഇതുമൂലം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ കാഴ്ച കുറവ് മാറ്റി കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാനുള്ള പൊടികൈ ഉണ്ടാക്കി നോക്കിയാലോ . എങ്ങനെയെന്നാൽ നമ്മുടെ വീട്ടുപരിസരങ്ങളിലെ ഭാഗത്തു കണ്ടു വരുന്ന ഒരു ചെടിയാണ് പൂവാംകുറുനില .

 

ഈ ചെടിയുടെ ഇലയെടുത്ത് നന്നായി ചതിച്ചെടുക്കുക . ശേഷം ഒരു പാത്രത്തിലേക്ക് അതിന്റെ നീര് എടുത്തതിനു ശേഷം രാത്രി കിടക്കുന്നതിനു മുൻപും അത്പോലെ രാവിലെയും ഒരു തുള്ളി വീതം കണ്ണുകളിൽ ഒറ്റിച്ചെടുക്കുക . ഇങ്ങനെ ചെയ്താൽ കണ്ണിലെ കാഴ്ച്ചയിൽ നല്ല മാറ്റം കാണാം . കൂടാതെ ചെങ്കണ്ണുള്ള ആളാണെങ്കിൽ അത് മാറി പോകാനും ഇത് മൂലം സാധിക്കും . മാത്രമല്ല കണ്ണിനു നല്ല കുളിർമയും കിട്ടുന്നു . കൂടാതെ കണ്ണിലെ ഞെരമ്പുകൾക്ക് നല്ലതു പോലെ ഗുണം ചെയ്യുന്നു . കണ്ണിനുണ്ടാകുന്ന കുരു അതുപോലെ ചൊറിച്ചിൽ എന്നിവയെല്ലാം മാറി പോകുവാനും ഈ പൊടികൈ ഗുണം ചെയ്യുന്നു . മാത്രമല്ല കണ്ണട ഉപയോഗിക്കുന്ന ആളാണെങ്കിൽ അത്കൂ ഒഴിവാക്കാനും സാധിക്കും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/WMEqI7UosqM

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *