വർഷങ്ങളായി കണ്ണിന്റെ അടിയിൽ മായാതെ നിൽക്കുന്ന കറുത്ത പാട് ഒറ്റമിനിറ്റിൽ മാറ്റാം .

വർഷങ്ങളായി കണ്ണിന്റെ അടിയിൽ മായാതെ നിൽക്കുന്ന കറുത്ത പാട് ഒറ്റമിനിറ്റിൽ മാറ്റാം .
ഇന്ന് പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ അടിയിൽ കാണപ്പെടുന്ന കറുത്ത പാടുകൾ . ഇത് മുഖത്തെ സൗന്ദര്യത്തിനു വളരെയേറെ ബാധിക്കുന്നു . സാധാരണയായി ശരിയായ ഉറക്കം ലഭിക്കാത്തവരിലും ഏതുനേരവും ഫോണോ കമ്പ്യൂട്ടറോ യൂസ്‌ചെയ്യുന്നവർക്കും കൃത്യമായ ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തർക്കുമൊക്കെയാണ് ഈ ഒരു പ്രശ്നം കണ്ടു വരുന്നത് .

 

 

മാത്രമല്ല ഈ പ്രശ്നം മാറുന്നതിനായി പലരും പലതരത്തിലുള്ള ഫേസ് പാക്കുകളും മുഖം വെളുപ്പിക്കാനുപയോഗിക്കുന്ന പല ക്രീമുകളും ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് . എന്ന ഇവയുടെ ഉപയോഗം മറ്റു അല്ല സ്കിൻ പ്രശ്നങ്ങൾക്കും കാരണമാകുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ഒരു ടിപ്സ് ഉണ്ടാക്കാം . എങ്ങനെയെന്നാൽ , സാൻഡി പൗഡർ ഒരു സ്പൂൺ എടുക്കക , ശേഷം അതിലേക്ക് കുറച്ചു പാൽ ഒഴിച്ചു നന്നായി മിക്സ് ചെയ്യുക . എന്നിട്ട് ഇത് കണിന് താഴെ തേച്ചു പിടിപ്പിക്കുക . അര മണിക്കൂർ ശേഷം മുഖം കഴുകി കളയാം . ഇങ്ങനെ തുടർച്ചതറി ചെയ്താൽ പെട്ടെന്ന് തന്നെ കണ്ണിന്റെ അടിയിൽ മായാതെ നിൽക്കുന്ന കറുത്ത പാട് പോകുന്നതാണ് . https://youtu.be/Ggo8n2Thn_8

Leave a Comment