ഒരുമുറി നാരങ്ങയും ഇത്തിരി മഞ്ഞളും ഉണ്ടെങ്കിൽ കണ്ടു നോക്കു അത്ഭുതം . ഞെട്ടി ഞാൻ .

ഒരുമുറി നാരങ്ങയും ഇത്തിരി മഞ്ഞളും ഉണ്ടെങ്കിൽ കണ്ടു നോക്കു അത്ഭുതം . ഞെട്ടി ഞാൻ .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , ഒരു ബൗൾ എടുത്ത് അതിലേക്ക് 1 സ്പൂൺ മഞ്ഞൾ പൊടി എടുക്കുക , . കൂടാതെ അരമുറി ചെറുനാരങ്ങയും എടുക്കുക . ശേഷം ഇവ രണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക . അതിനു ശേഷം മുഖത്തു പുരട്ടുക . മാത്രമല്ല മുഖത്ത് പുരട്ടി മസാജിങ് ചെയ്യുക . 15 മിനിറ്റ് ശേഷം മുഖം കഴുകുക . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/ECbK7NJwWTM