ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റുന്നു .

ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റുന്നു .
ഇന്ന് പലർക്കും ഉള്ള പ്രശ്നമാണ് മുഖത്തുണ്ടാകുന്ന പ്രശ്നങ്ങൾ . മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും മുഖത്തു പല തരത്തിലുള്ള കുരുക്കളും അതുപോലെ , കരിവാളിപ്പും തുടങ്ങി പ്രശ്നങ്ങൾ ഉള്ളവരാണ് . മാത്രാമല്ല , പെട്ടെന്നു തന്നെ ചർമം ചുളിയുന്ന പ്രശ്നങ്ങളും ഉണ്ടാകുന്നു . .

 

 

എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഒരു പൊടികൈ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഉരുളൻ കിഴങ്ങിന്റെ നീരെടുക്കുക . ശേഷം അതിലേക്ക് ഒരു മുട്ട കൂടി ചേർക്കുക . എന്നിട്ട് നന്നായി മിക്സ് ചെയ്യുക . ശേഷം നിങ്ങളുടെ മുഖത്തും , കഴുത്തിലുമെല്ലാം തേച്ചു പിടിപ്പിക്കുക . ശരീരത്തിൽ മുഴുവനായും ഇത് തേക്കാവുന്നതാണ് .

 

15 മിനിട്ടിനു ശേഷം നന്നായി മസാജ് ചെയ്തു കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും , കരിവാളിപ്പും അതുപോലെ തന്നെ , മുഖത്തു കാണപെടുന്ന ചുളിവുകളും , കുരുക്കളും , കണ്ണിനടിയിലെ പാടുകളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/p-fNhAWuJWQ

Leave a Comment