മുഖം വെളുക്കുന്ന gel അഞ്ചു പൈസ ചിലവില്ലാതെ ഉണ്ടാക്കാം .

   
 

മുഖം വെളുക്കുന്ന gel അഞ്ചു പൈസ ചിലവില്ലാതെ ഉണ്ടാക്കാം .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ഒരു ജെൽ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , ഒരു കറ്റാർവാഴ എടുക്കുക .

 

 

 

ശേഷം അതിൽനിന്നു അതിന്റെ ജെൽ മാത്രം എടുത്ത് മിക്സിയിൽ അടിച്ചെടുക്കുക . ശേഷം നിങ്ങൾക്ക് ഒരു പാത്രത്തിലേക്ക് മാറ്റിയെടുത്ത് മുഖത്തു തേക്കാവുന്നതാണ് . മുഖത്ത് പുരട്ടിയ ശേഷം മസാജിങ് ചെയ്യുക . 10 മിനിറ്റ് ശേഷം മുഖം കഴുകുക . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . മാത്രമല്ല , മുടി കൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും മുടി വളരാനും ഈ ജെൽ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/Bebj7bAIf_Q

Leave a Reply

Your email address will not be published. Required fields are marked *