നിങ്ങളുടെ മുഖത്തെ ചുളിവുകൾ മാറി വെളുത്തു ചെറുപ്പമാകും . എളുപ്പത്തിൽ വെളുക്കാൻ .

നിങ്ങളുടെ മുഖത്തെ ചുളിവുകൾ മാറി വെളുത്തു ചെറുപ്പമാകും . എളുപ്പത്തിൽ വെളുക്കാൻ .
ഇന്ന് എല്ലാവരും അവരുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ തൈര് എടുക്കുക .

 

 

ശേഷം അതിലേക്ക് ഒരു സ്പൂൺ കടല പൊടി ഇട്ട് മിക്സ് ചെയ്ത് മുഖത്തു നന്നായി പുരട്ടി കഴുകി എടുക്കുക . ശേഷം , ഒരു പാത്രത്തിലേക്കു ഒരു സ്പൂൺ തക്കാളിയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തു തേച്ചു കൊടുക്കാം . പതിനഞ്ചു മിനിട്ടോളം ഇത് തേച്ചു വക്കണം ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും ചുളിവുകളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ഈ ടിപ്സിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/_L6O3i2QovQ

Leave a Reply

Your email address will not be published. Required fields are marked *