മുഖക്കുരുവിന് വിട. മുഖക്കുരു പെട്ടെന്ന് മാറാൻ എളുപ്പവഴി .

മുഖക്കുരുവിന് വിട. മുഖക്കുരു പെട്ടെന്ന് മാറാൻ എളുപ്പവഴി .
ഇന്ന് മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു . ഇതുമൂലം വേദനയും കറുത്ത പാടുകളും നമ്മുടെ മുഖത്ത് ഉണ്ടാകുന്നു . അതിനാൽ നമ്മുടെ മുഖഭംഗി നഷ്ടപ്പെടാനും കാരണമാകുന്നു . അതിനാൽ മുഖക്കുരു എന്ന പ്രശ്‌നം നമ്മളിൽ നിന്ന് ഒഴിവാക്കാനും വരാതിരിക്കാനും മുഖക്കുരു മൂലമുള്ള മുഖത്തെ പാടുകൾ മാറാനും ഏതെല്ലാം ടിപ്പുകൾ എന്ന് നോകാം . എങ്ങനെയെന്നാൽ , കുറവുള്ള സ്ഥലങ്ങളിൽ ഐസ്‌ക്യൂബ് അവിടെ അമർത്തി വക്കുക .

 

അങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ മുഖക്കുരു മാറുന്നതാണ് . അതുപോലെ തന്നെ മുഖത്തു ചൂട് പിടിക്കുന്നതും നല്ലതാണ് . കൈകൊണ്ടു മുഖക്കുരു പിടിക്കുന്നതും ഞെക്കുന്നതും മുഖക്കുരു കൊടുവാൻ കാരണമാകുന്നു . അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കുക . കൂടാതെ നല്ലൊരു ഡോക്ടറെ കാണുന്നത് മുഖക്കുരു മാറാൻ നല്ലതാണ് . തുളസിയുടെ നീര് മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറുവാൻ വളരെ ഗുണം ചെയ്യുന്നതാണ് . ചെറുപയർ പോയി മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാനും മുഖത്തുള്ള പാടുകൾ മാറാനും വളരെയധികം ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/WjnWw-Z_KcY

Leave a Reply

Your email address will not be published. Required fields are marked *