60 വയസ്സിലും 20 വയസ്സിലെ പോലെ ചെറുപ്പമായിരിക്കാനും മുഖം തിളങ്ങാനും നിറം വയ്ക്കാനും ഇങ്ങനെ ചെയ്യു .
നാം എല്ലാവരും ഏത് പ്രായത്തിലും സൗന്ധര്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് . എന്നാൽ പ്രായം കൂടും തോറും നമ്മുടെ ശരീരത്തിൽ ചർമത്തിന് പല പ്രശ്നങ്ങളും ഉണ്ടാകുന്നു . അതിനാൽ നമ്മുടെ ചാരത്തിൽ ചുളിവുകൾ കാണപ്പെടാൻ കാരണമാകുന്നു . എന്നാൽ ഏത് പ്രായത്തിലും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി മുഖം തിളങ്ങാനും നിറം വയ്ക്കാനും വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഗ്രീൻ ടീ പൊടി ഒരു സ്പൂൺ എടുക്കുക , ശേഷം അലോവേര ജെൽ ഒരു സ്പൂൺ ചേർക്കുക . മാത്രമല്ല , അതിലേക്ക് വിറ്റാമിൻ e ക്യാപ്സ്യൂൾ ഒരെണ്ണം ചേർക്കുക . എന്നിട്ട് എല്ലാം കൂടി നന്നായി മിക്സ് ചെയ്തത് എടുക്കുക . ശേഷം മുഖത്തു പുരട്ടാം . പതിനഞ്ചു മിനിട്ടോളം ഇത് തേച്ചു വക്കണം ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും ചുളിവുകളും എല്ലാം അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . ഈ ടിപ്സിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/hGfZEA7tiy0