മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. എന്നാൽ വളരെ അതികം പ്രേക്ഷക പ്രശംസ നേടിയ ഒരു നടൻ തന്നെ ആണ് . പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്ന ടർബോയ്ക്ക് തുടക്കമായി ,മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം . മമ്മൂട്ടിയും ഹിറ്റ്മേക്കർ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ടർബോ എന്നാണ് പേരിട്ടിരിക്കുന്നത്. മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ മമ്മൂക്കയോടൊപ്പം ടർബോയിൽ ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് എന്നാൽ അത് വെറും റൂമറുകൾ ആണ് എന്നും ,
ഫഹദ് ഫാസിൽ മറ്റൊരു ചിത്രത്തിന്റെ ഭാഗം ആയി വന്നതാണ് എന്നും പറയുന്നു , മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ആണ് ഫഹദ് ഫാസിൽ മമ്മൂട്ടിഎന്നിവർ ഒന്നിച്ചു അഭിനയിക്കുന്നത് , ഫഹദ് ഫാസിലിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുക. ഫഹദും കുഞ്ചാക്കോ ബോബനും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.വൈശാഖ് ചിത്രം ടർബോയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അത് എല്ലാം കഴിഞ്ഞ ശേഷം ആണ് ഈ മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി ഒന്നിക്കുക എന്നാണ് പറയുന്നത് , പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ആയി തന്നെ ആണ് ഒരുക്കുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,