10 ദിവസം കൊണ്ട് അമിത വണ്ണം ഉരുകി പോകും ഈ ഇലയിട്ട വെള്ളം മതി .
നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ …
എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ അര കപ്പ് വെള്ളം എടുക്കുക . അതിലേക്ക് 3 അല്ലി വെളുത്തുള്ളിയും , കുറച്ച് കറിവേപ്പിലയും കൂടാതെ ഒരു സ്പൂൺ പേരും ജീരകവും ചേർത്ത് നന്നായി തിളപ്പിചെടുക്കുക . ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . മാത്രമല്ല , കാലത്തു വേണം ഈ പാനീയം കുടിക്കാൻ . ഇതെങ്ങനെ ഏത് രീതിയിൽ കുടിക്കണം , എന്നൊക്കെ കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും കുടവയർ ഇല്ലാതാക്കാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/iMI8IQo8sAo