അടിവയറ്റിലെ കൊഴുപ്പ് അകറ്റി കളയാം . വയറ് ചുരുങ്ങും .

അടിവയറ്റിലെ കൊഴുപ്പ് അകറ്റി കളയാം . വയറ് ചുരുങ്ങും .
ഇന്ന് പകലയാളുകളിലും കാണപ്പെടുന്ന പ്രശ്നമാണ് കൊഴുപ്പ് . ഈ പ്രശ്നം അവർക്ക് പൊണ്ണത്തടിയും ശരീര ഭംഗി കളയാനും കാരണമാകുന്നു . നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടുന്നു . കൊഴുപ്പ് കൂടുമ്പോൾ കൂടുതലും അരകെട്ടിലാണ് അടങ്ങി കൂടുന്നത് . ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ടിപ്പ് എങ്ങനെ ആണെന്ന് നോക്കാം .

 

എങ്ങനെയെന്നാൽ , നിങ്ങൾ ഒരു പിടി കറിവേപ്പില എടുക്കുക , ശേഷം ഒരു നെല്ലിക്കയും ഇഞ്ചിയും കഷ്ണങ്ങളാക്കി എടുത്തു ഇവ മൂന്നും കൂടി ആവശ്യത്തിന് വെള്ളമൊഴിച്ചു മിക്സിയിൽ അരച്ച് ജ്യൂസ് ആക്കിയെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് മാറ്റി അതിൽ കുറച്ചു നാരങ്ങാ നീരും ചേർത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ് . സ്ഥിരമായി ഇങ്ങനെ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാകുന്നതാണ് . അരക്കെട്ടിൽ കെട്ടി കിടക്കുന്ന കൊഴുപ്പ് പെട്ടെന്നു തന്നെ മാറി പോകുന്നതുമാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/cdMhVMpK1ug

Leave a Comment