വീടും വീട്ടിലെ എല്ലാ സാധനങ്ങളും അഞ്ച്പൈസ ചിലവില്ലാതെ ക്ലീൻ ചെയ്തെടുക്കാം .

വീടും വീട്ടിലെ എല്ലാ സാധനങ്ങളും അഞ്ച്പൈസ ചിലവില്ലാതെ ക്ലീൻ ചെയ്തെടുക്കാം .
നാം നമ്മുടെ വീട്ടിലെ എല്ലാ സാധനങ്ങളും വൃത്തിയായി സൂക്ഷിക്കുന്നവരാണ് . ഫ്രിഡ്ജ് , ഗ്യാസ് സ്റ്റവ് , കണ്ണാടികൾ , ജനാലകൾ എന്നിങ്ങനെ വീട്ടിൽ ഉള്ള എല്ലാ സാധങ്ങളും നാം തുടച്ചു വൃത്തിയാക്കി സൂക്ഷിക്കും . എന്നാൽ ഇത്തരം സാധനങ്ങൾ നമ്മൾ വൃത്തിയാകാനായി പലതരം പ്രൊഡക്ടുകൾ നാം ഉപയോഗിക്കുന്നു . എന്നാൽ ഇത്തരം പ്രൊഡക്ടുകൾ അത്യാവശ്യം ചിലവേറിയതുമാണ് . എന്നാൽ , നമ്മുടെ വീടുകളെ നിത്യ ഉപകരണങ്ങൾ എപ്പോഴും തുടച്ചു വൃത്തിയാകാനായി ഉള്ള ലിക്യുഡ് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാകാനായി സാധിക്കുന്നതാണ് .

 

വളരെ എളുപ്പത്തി തന്നെ ഈ ലിക്യുഡ് നിങ്ങൾക്ക് തയ്യാക്കി എടുക്കാം . നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഇരുമ്പാപുളി ഉപയോഗിച്ചാണ് ഇത്തരത്തിൽ ലിക്യുഡ് ഉണ്ടാക്കി എടുക്കുക . മാത്രമല്ല ,വളരെ എളുപ്പത്തിൽ തന്നെ ഈ ലിക്യുഡ് ഉപയോഗിച്ച് നല്ല വൃത്തിയായി ഉപകരണങ്ങൾ വൃത്തിയാകാൻ സാധിക്കുന്നു . എങ്ങനെ വൃത്തിയാകാൻ എന്നും എങ്ങനെ ഈ ലിക്യുഡ് ഉപയോഗിക്കാമെന്നും ഇതെങ്ങനെ തയ്യാറാക്കി എടുക്കാമെന്നും നിങ്ങൾക്ക് അറിയണമെകിൽ തൊട്ടടുത്തുള്ള ലിങ്കിൽ കയറിയാൽ വീഡിയോ കാണാവുന്നതാണ് . https://youtu.be/YeO9LC7uhRI

Leave a Reply

Your email address will not be published. Required fields are marked *