എത്ര അഴുക്ക് പിടിച്ചാലും ഇതുണ്ടാക്കിയാൽ ക്ലീൻ ആകും .

എത്ര അഴുക്ക് പിടിച്ചാലും ഇതുണ്ടാക്കിയാൽ ക്ലീൻ ആകും .
നാം നമ്മുടെ വീടുകളെ നിത്യ ഉപകരണങ്ങൾ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് . ഫ്രിഡ്ജ് , ഗ്യാസ് സ്റ്റവ് , കണ്ണാടികൾ , ജനാലകൾ എന്നിവയെല്ലാം തുടച്ചു വൃത്തിയാക്കി എടുക്കാനുള്ള ലിക്യുഡ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാകാം എന്ന് നോകാം . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ വിം ജെൽ 1 സ്പൂൺ ഒഴിക്കുക , ശേഷം 1 സ്പൂൺ വിനാഗിരി ഒഴിക്കുക . കൂടാതെ ഒരു ഗ്ളാസ് ഇളം ചൂട് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക .

 

 

എന്നിട്ട് ഒരു സ്പ്രേ ബോട്ടിൽ ആക്കി സ്പ്രേ ചെയ്ത ശേഷം വീട്ടിലെ ഉപകരണങ്ങൾ വൃത്തിയാക്കി എടുക്കാം . ആവശ്യത്തിന് മാത്രം ഈ ലിക്യുഡ് ഉണ്ടാകുന്നതാണ് നല്ലത് . എന്തെന്നാൽ അടുത്ത ദിവസത്തിലേക്ക് ഈ ലിക്യുഡ് ഉപയോഗിക്കാൻ സാധിക്കുന്നതല്ല . എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഈ ലിക്യുഡ് ഉപയോഗിച്ച് നല്ല വൃത്തിയായി ഉപകരണങ്ങൾ വൃത്തിയാകാൻ സാധിക്കുന്നു . എങ്ങനെ വൃത്തിയാകാൻ എന്നും എങ്ങനെ ഈ ലിക്യുഡ് ഉപയോഗിക്കാമെന്നും നിങ്ങൾക്ക് അറിയണമെകിൽ വീഡിയോ കാണാവുന്നതാണ് . https://youtu.be/d1iyGpRLV3Q

Leave a Comment