സ്ഥിരം പോവുന്നയിടങ്ങളിൽ പോലും രാത്രി പോവാൻ മടിക്കുന്നവർക്ക് ജപിക്കാൻ ഉത്തമമാണ് ഗരുഡമന്ത്രം സർപ്പഭയവും,ഭീതികളും ഇതുവഴി മാറും എന്നാണ് വിശ്വാസം.ഗരുഡ സേവക്കുള്ള ഗരുഡ പഞ്ചാക്ഷരി മന്ത്രം സർവ്വ വിഷബാധകൾക്കും ഏറ്റവും ഉത്തമമാണ്. ഗരുഡ ഭഗവാനെ സേവിക്കുന്നവർ ബ്രഹ്മചര്യം കർശനമായി പാലിക്കണമെന്നത് നിർബന്ധമാണ്. ഗരുഡപഞ്ചാക്ഷരി മന്ത്രം ഉപയോഗിക്കുന്നും ശ്രദ്ധയോടെ തന്നെ വേണം. മനസറിഞ്ഞു ജപിച്ചാൽ ഉപാസകനിൽ ഗരുഡ ഭഗവാന്റെ അനുദഗ്രഹങ്ങൾ ഒപ്പമുണ്ടാവുമെന്ന് ഉറപ്പ്. 41 ദിവസത്തെ ഉപാസനയിൽ തന്നെ ഗരുഡ ഭഗവാൻ ഉപാസകന് തലക്ക് മുകളിൽ വട്ടം ഇട്ട് പറക്കും എന്ന് ഗരുഡ പ്രശ്നോത്തരി താളിയോല ഗ്രന്ഥക്കെട്ടുകളിൽ പറയുന്നു.
പക്ഷി രാജനായ ഗരുഡനെ കാണുന്നതെ അപൂർവ്വമാണ്. ചിറക് തവിട്ടു നിറവും തല വെള്ള നിറവും ആയ കൃഷ്ണ പരുന്തായും ഗരുഡൻ അറിയപ്പെടുന്നു. ഈ മന്ത്രം നമ്മളുടെ ജീവിതത്തിൽ പ്രവൃത്തികമാക്കുകയാണെങ്കിൽ വളരെ നല്ലതു തന്നെ ആണ് , ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കുകയും ചെയ്യും ,ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും , ആഗ്രഹിച്ചത് പോലെ ഒരു നേട്ടങ്ങളും വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,