വിട്ടുമാറാത്ത ചുമ മാറാൻ ഇതാ അടിപൊളി വഴി….!

വിട്ടുമാറാത്ത ചുമ മാറാൻ ഇതാ അടിപൊളി വഴി….! നമ്മുക്ക് പെട്ടന്ന് തന്നെ പിടി പെടുന്ന ഒന്നാണ് അതുമൂലം ഉണ്ടാകുന്ന പനിയും കഫം കെട്ടും ചുമയും എല്ലാം. ഇത്തരത്തിൽ നിങ്ങളുടെ വലിയ രീതിയിൽ ബാധിക്കുന്ന ചുമ മാറ്റിയെടുക്കാൻ ആയി ഒരു അടിപൊളി വിദ്യ ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്.

നമ്മളെ വളരെയധികം അലോസരപ്പെടുത്തുന്ന ഒരു അസുഖമാണ് കഫം കെട്ടും അതുമൂലം സംഭവിക്കുന്ന ശ്വാസം മുട്ടലും വലിയ രീതിയിൽ ഉള്ള ചുമയുമെല്ലാം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്. മഴക്കാലത് ആയാലും തണുപ്പ് കൂടുതൽ ആയ സമയത് ആയാൽ പോള് ഇത്തരത്തിൽ ചുമ എന്തായാലും ഉണ്ടായേക്കാം.

ഇതിനൊക്കെ സാധാരണ ആയി ഏതെങ്കിലും കഫ് സിറപ്പോ മറ്റോ വാങ്ങി കഴിക്കുകയും അത് മൂലം അതിനേക്കാൾ വലിയ അസുഖത്തിലേക്ക് വഴിവയ്ക്കുകയും എല്ലാം ചെയ്യുന്നതിനേക്കാൾ ഒക്കെ നല്ലത് നിങ്ങൾക്ക് ഉണ്ടാകുന്ന ചുമ പെട്ടന്ന് തന്നെ പിടി പെടാൻ സാധ്യത ഉള്ള ചുമ മാറ്റിയെടുക്കുന്നതിനു ഉള്ള അടിപൊളി വഴി ഈ വീഡിയോ വഴി കണ്ടു മനസിലാക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് തീർച്ച ആയും ഉപകാര പെടും. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. (Get rid of cough – Natural Cough Remedies)

 

 

Leave a Reply

Your email address will not be published. Required fields are marked *