ആരാധകർക്ക് സന്തോഷ വാർത്ത നിവിനും പ്രണവും ഒന്നിച്ചു ചിത്രം വൈറൽ

   
 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷം എന്ന മലയാള ചിത്രം, ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രണവ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്നതും പ്രതേകതഉണ്ട് , എന്നാൽ പ്രതീക്ഷകൾ വളരെ ഉയരത്തിൽ തന്നെ ആണ് ഈ ചിത്രത്തിന് വളരെ ആവേശം തന്നെ ആണ് , ഹൃദയത്തിൻറെ വൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുരോഗിക്കുകയാണ്. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനുമൊപ്പം മലയാളത്തിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷളാണ് ഇപ്പോഴിതാ ചിത്രത്തിൻറെ ലോക്കെഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിവിൻ പോളി- പ്രണവ് മോഹൻലാൽ കോമ്പിനേഷൻ മലയാള സിനിമ പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്ന സൂചനയാണ് ഈ ചിത്രം നൽകുന്നത്.

 

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവർക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ലൊക്കേഷനിൽ നിന്നും വന്ന ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *