10 മിനിറ്റ് കൊണ്ട് ഗ്യാസ് ട്രബിൾ മാറ്റാം .
നമ്മൾ എല്ലാവരും ഒരുപോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഗ്യാസ് പ്രശ്നങ്ങൾ . ഇതുമൂലം വയർഎരിച്ചലും നെഞ്ച്എരിച്ചലും. അതിനാൽ നമ്മൾ പലതരത്തിലും ബുദ്ധിമുട്ടുന്നു . എന്നാൽ ഈ പ്രശ്നം നമ്മളിൽ നിന്ന് എന്നേക്കുമായി വിട്ട് പോകാൻ ഗുണം ചെയ്യുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം . എങ്ങനെയെന്നാൽ , ഒരു സ്പൂൺ ചെറിയ ജീരകവും , 2 ഏലക്കയും എടുത്ത് ചെറുതായി ചൂടാക്കി എടുക്കുക . ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഇവ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക .
അതിനു ശേഷം അരിച്ചെടുത്ത് നിങ്ങൾക്ക് ഈ വെള്ളം കുടിക്കാവുന്നതാണ് . ഭക്ഷണത്തിനു ശേഷമാണ് ഈ വെള്ളം കുടിക്കേണ്ടത് . നിങ്ങൾക്ക് ഗ്യാസ് പ്രശ്നങ്ങൾ വരുന്ന സമയങ്ങളിൽ ഈ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ ആ പ്രശ്നം നീക്കം ചെയ്യാൻ സാധിക്കും . കുട്ടികൾക്കും മുതിർന്നവർക്കും ഈ വെള്ളം കുടിക്കാൻ കഴിയും . മാത്രമല്ല നെഞ്ച് എരിച്ചിൽ , വയറു എരിച്ചിച്ചിൽ എന്നിവയിൽ നിന്നെല്ലാം പരിഹാരമേകാൻ ഈ വെള്ളം ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/i4Mq9crPN_8