Press "Enter" to skip to content

താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഇല മാത്രം മതി .

താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഇല മാത്രം മതി .
ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

എങ്ങനെയെന്നാൽ , ഒരു പിടി പേരയില എടുത്ത് വെള്ളത്തിൽ ഇട്ട് നന്നായി പുഴുങ്ങി എടുക്കുക . ശേഷം ആ വെള്ളം അടുത്ത ദിവസം കാലത്ത് തലയിൽ തേച്ചു നന്നായി മസാജ് ചെയ്യുക . ശേഷം ആഹാ വെള്ളം കൊണ്ട് താൾ കഴുകുക . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറുകയും മുടി പൊട്ടി പോകാതെയും സംരക്ഷിക്കുന്നു . കൂടാതെ പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/iswoTuR1Bnw

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *