ഇനി ഇത് തേച്ചിട്ടും നിങ്ങളുടെ മുടി വളർന്നില്ലെന്ന് പറയരുത് , മുടി തഴച്ചു വളരാൻ കരിംജീരക എണ്ണ തയ്യാറാക്കാം .

ഇനി ഇത് തേച്ചിട്ടും നിങ്ങളുടെ മുടി വളർന്നില്ലെന്ന് പറയരുത് , മുടി തഴച്ചു വളരാൻ കരിംജീരക എണ്ണ തയ്യാറാക്കാം .
ഇന്ന് പലരുടെയും ജീവിതത്തിലെ പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന് ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കൂടുതലും കണ്ടു വരുന്നത് . എന്നാൽ ഈ പ്രശ്നത്തെ പരിഹരിക്കാനായി പലരും പല പ്രൊഡക്ടുകൾ ഉപയോഗിക്കുന്നവരാണ് . എന്നാൽ , ഇത്തരം പ്രൊഡക്ടുകൾ പല കെമിക്കൽസ് ചേർത്താണ് ഉപയിഗിക്കുന്നതു . അതിനാൽ മുടിക്ക് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാവുക .

 

 

എന്നാൽ മുടിയ്ക്കുണ്ടാകുന്ന എല്ലാം പ്രശ്നങ്ങളും അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന എണ്ണ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , ആവശ്യത്തിന് കരിംജീരകം എടുത്ത് പൊടിച്ചെടുക്കുക . കരിംജീരകത്തിന്റെ പകുതി ഉലുവയും , 10 കുരുമുളകും പൊടിച്ചെടുക്കുക . ശേഷം എന്തല്ലെന്ന ഈ എണ്ണയിൽ ചേർക്കണം എന്നറിയാൻ വീഡിയോ കണ്ടു മനസിലാക്കാം . ഈ എണ്ണ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/BmFjSf8hYlw

Leave a Comment