ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .
ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന് ധാരാളം യുവതിയുവാക്കളിൽ ഈ പ്രശ്നം വളരെ അധികം കണ്ടു വരുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ള് വർധിക്കാനും , തലയിലെ താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാനും വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു മുട്ട ഒഴിച്ചെടുക്കുക , ശേഷം കയൊന്നിയില ഒരു പിടി അരച്ചെടുക്കുക . അതിലേക്ക് വെളിച്ചെണ്ണയും ചേർത്ത് ഇവ മൂന്നും കൂടി കൂടി നന്നായി മിക്സ് ചെയ്യുക . എന്നിട്ട് തലയിൽ തേച്ചു കുളിക്കാം  . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/gkiPPBF_KhE

Leave a Reply

Your email address will not be published. Required fields are marked *