3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .
ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് ചെറുപ്പക്കാരായ യുവതിയുവാക്കളിൽ അതുപോലെ കുട്ടികളിൽ പോലും ഈ പ്രശ്‍നം ധാരാളം കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു .

 

 

എന്നാൽ മുടിനര എന്ന പ്രശ്നത്തെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ .. ഒരു പാത്രത്തിൽ , ഒരു സ്പൂൺ അവിൽ പൊടിച്ചെടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . എന്നിട്ട് അതിലേക്ക് ചായപ്പൊടി ഒരു സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയുക . മാത്രമല്ല ഒരു വിറ്റമിൻ E ക്യാപ്സ്യൂൾ ഒഴിച്ചു കൊടുക്കുക. ശേഷം നിങ്ങൾക്ക് തലയിൽ പുരട്ടാവുന്നതാണ് . തുടർച്ചയായി ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ മുടിയുടെ നര മാറി നല്ല കറുപ്പ് നിറം ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/VobDQ-3Sbpk

Leave a Reply

Your email address will not be published. Required fields are marked *