ഹാർട്ട് ബ്ലോക്ക്‌ നെ ചെറുക്കാനും ഷുഗർ കൊളസ്‌ട്രോൾ ഇല്ലാതാക്കാനും അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി .

   
 

ഹാർട്ട് ബ്ലോക്ക്‌ നെ ചെറുക്കാനും ഷുഗർ കൊളസ്‌ട്രോൾ ഇല്ലാതാക്കാനും അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി .
ഇന്ന് നമ്മളെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പ്രമേഹം , ഹൃദയാഘാതം , കൊളസ്‌ട്രോൾ രോഗങ്ങൾ . ഇത്തരം രോഗങ്ങൾ നമ്മുടെ മരണത്തിനു വരെ കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനും അതുപോലെ തന്നെ നമ്മുടെ ശരീരത്തിനുള്ളിലെ അവയവങ്ങളെ ഇത്തരം അസുഖങ്ങളിൽ നിന്നും പ്രതിരോധിക്കാനുള്ള ഒരു ഒറ്റമൂലി എങ്ങനെ വീട്ടിൽ തയാറാക്കാം എന്ന് നോകാം .

 

 

 

എങ്ങനെയെന്നാൽ , നിങ്ങൾ ആവശ്യത്തിന് വെള്ളം എടുത്ത് ചൂടാക്കാൻ വക്കുക . ശേഷം അതിലേക്ക് ചറുനാരങ്ങായുടെ തൊലി അരിഞ്ഞിടുക . അതുപോലെ തന്നെ ഒരു കഷ്ണം ഇഞ്ചി നന്നായി ചതച്ചെടുക്കുക . ശേഷം എടുത്തു വെച്ച വെള്ളത്തിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക . ശേഷം നിങ്ങൾക്ക് ഈ വെള്ളം കുടിക്കാവുന്നതാണ് . കാലത്ത് ഭക്ഷണത്തിനു മുൻപ് വേണം ഈ പാനീയം കുടിക്കാൻ . ഇങ്ങനെ നിങ്ങൾ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളിൽ നിന്നും പ്രമേഹം , ഹൃദയാഘാതം , കൊളസ്‌ട്രോൾ രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഇല്ലാതാകാൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/LjiTcfd3G84

Leave a Reply

Your email address will not be published. Required fields are marked *