ഇവ രണ്ടും വീട്ടിലുണ്ടെങ്കിൽ മുടി മുട്ടോളം വളരും വേറെ എവിടെയും പോകേണ്ട….!

ഇവ രണ്ടും വീട്ടിലുണ്ടെങ്കിൽ മുടി മുട്ടോളം വളരും വേറെ എവിടെയും പോകേണ്ട….! മുടി വളരുന്നതിന് വേണ്ടി നിങ്ങൾ ഒരുപാട് കാര്യങ്ങൾ ഒക്കെ പരീക്ഷിച്ചു നോക്കി എങ്കിൽ പോലും അതിൽ യാതൊന്നും നിങ്ങൾക്ക് ഗുണം ചെയ്തില്ല എന്ന് ഉണ്ടകിൽ ഇതാ നിങ്ങളുടെ മുടി മുട്ടോളം വർത്തിയെടുക്കുന്നതിനു വേണ്ടി ഉള്ള അടിപൊളി വഴി ഇതിലൂടെ കാണാം. മുടി വളരുന്നതിന് ഏറ്റവും തടസമായി നിൽക്കുന്ന ഒന്നായിരിക്കും മുടി കൊഴിച്ചിൽ എന്നത്. അത്തരത്തിൽ ഉള്ള മുടി കൊഴിച്ചിലിന് ഏറ്റവും വലിയ ഒരു കാരണം എന്ന് പറയുന്നത് തന്നെ തലയിൽ നിയന്ത്രണാതീതം ആയി ഉണ്ടാകുന്ന താരൻ ആണ്.

 

ഇത്തരത്തിൽ ഉള്ള മുടി കൊഴിച്ചിൽ മാറ്റുന്നതിന് വേണ്ടി പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് കെമിക്കലുകളും മറ്റും അടങ്ങിയിട്ടുള്ള ഹെയർ ഓയിലുകളും മറ്റും ഒക്കെ വാങ്ങി ഉപയോഗിക്കുക എന്നതാണ്. എന്നാൽ ഇതെല്ലം ഒരുപാട് തരത്തിൽ ഉള്ള സൈഡ് എഫക്ടുകളിലേക്ക് ആണ് വഴി വയ്ക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ മുടിക്ക് യാതൊരു വിധത്തിൽ ഉള്ള പ്രശ്നങ്ങളും ഇതൾ വളരെ പെട്ടന്ന് തന്നെ വീട്ടിൽ ഇരുന്നു കൊണ്ട് മുടി മുട്ടോളം വളർത്തിയെടുക്കാവുന്ന അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/frLZ-uCX8_4

 

Leave a Reply

Your email address will not be published. Required fields are marked *