മുഖത്തെ ചുളിവുകളും പാടുകളും മാറ്റാൻ ഒരു എളുപ്പവഴി…!

മുഖത്തെ ചുളിവുകളും പാടുകളും മാറ്റാൻ ഒരു എളുപ്പവഴി…! ഇത് നിങ്ങളുടെ മുഖത്തെ പത്തു വയസു കുറച്ചു തോന്നിക്കുന്നതിനും സഹായകം ആണ്. മനുഷ്യനിൽ പ്രായമാവും തോറും അവരുടെ മുഖത് പലതരത്തിലുള്ള വ്യത്യാസങ്ങളും കണ്ടുതുടങ്ങും. മുഖത്തെ സൗന്ദര്യം നഷ്ടപ്പെട്ട് സ്കിൻ ചുളിയുന്നതും ഓരോ തരത്തിലുള്ള കുഴികൾ മുഖത്തു രൂപപെടുന്നതുമൊക്കെ ആയി.

എന്നാൽ ഇത് പ്രായമാവാത്ത ആളുകളിലും ഈ ഇടയായി കണ്ടുവരുന്നത് കണ്ടിട്ടുണ്ട്. ഇത് നിങ്ങൾ ചെറുപ്പക്കാർ ആണെങ്കിൽ പോലും നിങ്ങളെ പ്രായംതോന്നിപ്പിക്കുന്നതിനു ഇടയായേക്കും.

ഇതിനായി വിപണിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കെമിക്കൽസ് അടങ്ങിയിട്ടുള്ള ഒരുപാട് ഫേസ് ക്രീമുകളും ലോഷനുകളും എല്ലാം പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും അത്രയ്ക്ക് ഫലം ലഭിക്കുന്നില്ല എന്നുമാത്രമല്ല കാലക്രമേണ ഇതിന്റെയെല്ലാം പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടതായി വരും.

കുരു കുറയ്ക്കുന്നതിന് വേണ്ടി പലരും ഡോക്ടറുടെ സജഷനോ ഒന്നും ഇല്ലാതെ തന്നെ ഒരുപാട് ക്രീമുകൾ വാങ്ങി മുഖത് തേച്ചു പണിവാങ്ങിയവരുണ്ട്. എന്നാൽ ഇതിന്റെ ഒന്നും ഒരു സഹായവുമില്ലാതെ തന്നെ നിങ്ങളുടെ മുഖത്തെ ഇതുപോലുള്ള പാടുകളും കുഴികളുമെല്ലാം മാറ്റി കുട്ടികളുടെ മുഖം പോലെ ആരും കൊതിക്കുന്നത്തിൽ മുഖം സോഫ്റ്റ് ആക്കാനും നിറം വയ്ക്കാനുമായി ഒരു അടിപൊളി മാർഗം ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ. (How to Get Rid of Wrinkles)

Leave a Comment