മൈദ ഇനി ക്യാഷ് കൊടുത്തു വാങ്ങേണ്ട. ശുദ്ധമായ മൈദ വീട്ടിലുണ്ടാക്കാം…!

മൈദ ഇനി ക്യാഷ് കൊടുത്തു വാങ്ങേണ്ട. ശുദ്ധമായ മൈദ വീട്ടിലുണ്ടാക്കാം…! മൈദ എന്ന് കേൾക്കുമ്പോൾ തന്നെ ഓര്മ വരുന്നത് പൊറോട്ട എന്ന ഭക്ഷണ പദാർത്ഥം തന്നെ ആണ്. മലയാളികളുടെ ഏറ്റവും ഇഷ്ട ഭക്ഷണം ആയ ഒന്ന് തന്നെ ആയി മാറിയിരിക്കുക ആണ് പൊറോട്ട. അത് മാത്രമല്ല മൈദ ഉപയോഗിച്ച് കൊണ്ട് ഒരുപാട് അതികം സാധനങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ കേക്ക്, ഐസ് ക്രീം, പല തരത്തിൽ ഉള്ള ബിസ്കറ്റുകൾ അത് പോലെ തന്നെ ബ്രെഡുകൾ ഒക്കെ മൈദ ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ തന്നെ ആണ്.

അത് കൊണ്ട് തന്നെ മൈദയ്ക്ക് നമ്മുടെ നിത്യ ജീവിതത്തിൽ വലിയ പങ്ക് തന്നെ ഉണ്ടെന്നു പായം. കാരണം ഒട്ടു മിക്ക്യ ഭക്ഷണങ്ങളിൽ ഉള്പടെ ഇപ്പോൾ മൈദയുടെ സാനിധ്യം ചെറിയ തോതിൽ എങ്കിലും കാണപ്പെടുന്നുണ്ട്. എന്നാൽ നമ്മൾ ഇങ്ങനെ വാങ്ങി ഉപയോഗിക്കുന്ന മൈദ ചിലപ്പോൾ നല്ല ക്വാളിറ്റിയുള്ളതായിരിക്കുക ഇല്ല. അത് കഴിച്ചാൽ എന്തെങ്കിലും തരത്തിലുള്ള കേടുകൾ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ നല്ല ഗുണമേന്മയുള്ള മൈദ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനുള്ള അടിപൊളി വഴി ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *