പ്രതിരോധ ശക്തി നാലിരട്ടി ആവും ഈ പഴം കഴിച്ചാൽ .
നമ്മുടെ ശരീരത്തിന് എല്ലായ്‌പോഴും ആവശ്യമായ ഘടകമാണ് പ്രതിരോധ ശേഷി . നമ്മുക്ക് പല അസുഖങ്ങളും വരുമ്പോൾ അതുമായി ചേര്ത്ത് നില്ക്കാൻ അത്യവശ്യമായ ഒന്നാണ് പ്രതിരോധ ശേഷി . നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടെകിൽ പെട്ടെന്നുള്ള ക്ഷീണവും തളർച്ചയുമെല്ലാം ഒഴിവാക്കുന്നതാണ് . എന്നാൽ ഇന്ന് പല കുട്ടികളിലും , മുതിർന്നവരിലും പ്രതിരോധ ശേഷി ഇല്ലായ്മ കൂടുതലാണ് . ഈ പ്രശ്നം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു .
എന്നാൽ നമുണ്ടെ ശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനായി ഫലപ്രദമായ ഒരു പഴമാണ് പാഷൻ ഫ്രൂട്ട് . നമ്മുടെ ശരീരത്തിന് ആവശ്യമായ പല പോഷക ഗുണങ്ങളും ഈ പഴത്തിലുണ്ട് . മാത്രമല്ല പെട്ടെന്ന് തന്നെ പ്രതിരോധ ശേഷി വർധിക്കുന്നതുമാണ് . പാഷൻ ഫ്രൂട്ട് പഴം നടുമുറിച്ചിട്ട് അതിലെ കഴുമ്പ് വടുക്കുക . ശേഷം വെള്ളത്തിലിട്ട് കുറച്ചു പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചു ജ്യൂസ് ആയി കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിൽ പെട്ടെന്ന് തന്നെ പ്രതിരോധ ശേഷി കിട്ടുന്നതാണ് . അതുപോലെ തന്നെ വെറുതെ ഇതിനു കൂടെ പഞ്ചസാര ചേർത്ത് കഴിക്കുന്നതും പ്രതിരോധ ശേഷി കിട്ടുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/pD73IjsQzK8