മൂർഖനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു..! മൂർഖൻ എന്നത് എത്രത്തോളം അപകടകാരി ആയ ഒരു പാമ്പ് ആണെന്നത് എല്ലാ ആളുകൾക്കും അറിയാവുന്ന ഒരു കാര്യം ആണല്ലോ. ഇത്തരത്തിൽ മൂർഖൻ പാമ്പിന്റെ കടി ഏറ്റു മരണപ്പെടുന്ന ആളുകളുടെ കണക്ക് എടുക്കുക ആണ് എങ്കിൽ അത് ഇന്ത്യയിൽ വളരെ കൂടുതൽ തന്നെ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. അണലി കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരണ പെടുന്നതും മൂർഖന്റെ കടി ഏറ്റു കൊണ്ട് ആണ്. അത് കൊണ്ട് തന്നെ മൂർഖൻ പാമ്പിനെ പിടികൂടുന്ന സമയത് വളരെ അധികം ശ്രദ്ധിക്കേണ്ടത് വളരെ അതികം അത്യാവശ്യം ആയ ഒരു കാര്യം തന്നെ ആണ്.
മൂർഖൻ പാമ്പിനെ പിടി കൂടുമ്പോൾ അതിനു ഉതുങ്ങുന്ന ആളുകൾ ആയിരിക്കണം എന്നത് അത്യാവശ്യം ആണ്. എന്നുവെച്ചു കഴിഞ്ഞാൽ മൂർഖൻ പാമ്പിനെ പോലെ ഉള്ള വിഷ പാമ്പുകൾ പിടിക്കുന്നതിനു വളരെ അധികം ട്രെയിനിങ് കിട്ടിയ ആളുകൾക്കു അല്ലെങ്കിൽ പാമ്പു പിടുത്തക്കാർക്ക് മാത്രമേ പാമ്പുകളെ യാതൊരു വിധത്തിൽ ഉല്ലാപ്പടങ്ങളും കൂടാതെ പിടി കൂടുവാൻ ആയി സാധിക്കുക ഉള്ളു. എന്നാൽ ഇവിടെ ഒരാൾ ഒരു മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ച കാര്യം കണ്ടോ.. വീഡിയോ കാണു.