മോഹൻലാലിനെയൊക്കെ ഇങ്ങനെ അവതരിപ്പിച്ചതിന് മാത്രം നെൽസണെ .
ജെയ്ലർ എന്ന സിനിമ ഉണ്ടാക്കിയ ഓളം ഇപ്പോഴും മാറിയിട്ടില്ല . അത്രയും വലിയ വിജയം ആണ് ഈ സിനിമ നേടിയത്
. രജനികാന്തിന്റെ ഗംഭീര തിരിച്ചു വരവ് ആണ് ഈ സിനിമയിൽ നമുക് കാണാനായി സാധിച്ചത് . അതുപോലെ തന്നെ സംവിധായകൻ നെൽസണിന്റെയും ഗംഭീര തിരിച്ചു വരവ് നമ്മുക്ക് ജെയ്ലർ എന്ന സിനിമയി കാനായി സാധിച്ചു . ഈ സിനിമയിൽ നിരവധി താരങ്ങളാണ് അഭിനയിച്ചിട്ടുള്ളത് .
മോഹൻലാൽ , ശിവരാജ് കുമാർ , തമന്ന , വിനായകൻ , രമ്യ കൃഷ്ണ തുടങ്ങിയ താരങ്ങൾ സിനിമയിൽ ഉണ്ട് . 600 കോടിക്ക് മുകളിലാണ് ഈ സിനിമ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരിക്കുന്നത് . പല ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തിരിക്കുകയാണ് ജെയ്ലർ എന്ന സിനിമ . അതിനാൽ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ആയി മാറിയിരിക്കുകയാണ് ജയിലർ . ഇപ്പോഴിതാ സിനിമയുടെ വിജയ ആഘോഷം നടന്നിരിക്കുകയാണ് . ഈ വേദിയിൽ രജനികാന്ത് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരിക്കുന്നത് . ഇതിനെ തുടർന്നു കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/ZnQoBIG2vIY