K Phone കണക്ഷൻ നൽകുന്നു 20 ലക്ഷം പേർക്ക് സൗജന്യം മറ്റുള്ളവർക്ക് കുറഞ്ഞ നിരക്ക് .

   
 

K Phone കണക്ഷൻ നൽകുന്നു 20 ലക്ഷം പേർക്ക് സൗജന്യം മറ്റുള്ളവർക്ക് കുറഞ്ഞ നിരക്ക് .
ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം . അത് യാഥാർഥ്യമാക്കി ഇരിക്കുകയാണ് ഇപ്പോൾ കേരളം സർക്കാർ . k ഫോൺ എന്ന പദ്ധതി ഇതിന്റെ ഭാഗമായി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് . കെ-ഫോണ്‍ പദ്ധതി വഴി പിന്നോക്ക മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . ബാക്കി ഉള്ള വീടുകൾക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതാണ്‌ .

 

 

 

 

കെ ഫോൺ പദ്ധതിക്ക് ജൂൺ 5 മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം ഇട്ടിരിക്കുകയാണ് . കേരളത്തിൽ എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും കെ ഫോൺ കണക്‌ഷനു വേണ്ടി ആപേക്ഷികമായി സാധിക്കുന്നതാണ് . തുടക്കത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന 15000 വീടുകളിലും , 30000 സർക്കാർ സ്ഥാപനങ്ങളിലും ആയി ആണ് കെ ഫോൺ കൺകെഷൻ ഘടിപ്പിക്കുന്നത് . ജനങ്ങൾക്ക് വളരെ അധികം ഗുണമുള്ള ഒരു പദ്ധതി തന്നെയാണ് . കെ ഫോൺ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക .  https://youtu.be/liIzqzOVqMs

Leave a Reply

Your email address will not be published. Required fields are marked *