നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം എളുപ്പത്തിൽ നിങ്ങൾക്ക് ഉരുകി ഒളിച്ചു പോകും .

നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം എളുപ്പത്തിൽ നിങ്ങൾക്ക് ഉരുകി ഒളിച്ചു പോകും .
ഇന്ന് പലരുടെയും നിത്യ ജീവിതത്തിൽ കാണുന്ന അസുഖങ്ങളാണ് വിട്ടുമാറാത്ത ചുമ , കഫക്കെട്ട് . ഈ പ്രശ്നങ്ങൾ അവരുടെ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ചുമ , കഫക്കെട്ട് നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ . ഇത് നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , കുറച്ചു ഇഞ്ചി നീരെടുക്കുക , ശേഷം അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക , കൂടാതെ കുരുമുളകും കരയാമ്പൂ കൂടി പൊടിച്ച പൊടി ഒരു അര സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് ഭക്ഷണത്തിനു ശേഷം നിങ്ങൾക്ക് ഈ ഒറ്റമൂലി കഴിക്കാവുന്നതാണ് . കഫക്കെട്ട് ഉള്ള സമയത്ത് ദിവസവും 3 നേരം ഈ ഒറ്റമൂലി കഴിക്കുക . ഇങ്ങനെ തുടർച്ചയായി 2 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/EYiwjH2kLHM

Leave a Comment