Press "Enter" to skip to content

കഫക്കെട്ട് നിമിഷത്തിനുള്ളിൽ അകറ്റാൻ ഒറ്റമൂലി .

കഫക്കെട്ട് നിമിഷത്തിനുള്ളിൽ അകറ്റാൻ ഒറ്റമൂലി .
നമ്മുടെ നിത്യ ജീവിതത്തിൽ കാണുന്ന അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ട് . ഈ അസുഖം വന്നാൽ തൊണ്ടവേദനും , തൊണ്ടയിൽ ചൊറിച്ചിലും , ചുമയുമെല്ലാം ഉണ്ടാകുന്നു . ഇത് നമ്മളെ വളരെയതികം അസ്വസ്ഥരാകുന്നതാണ് . എന്നാൽ ഈ കഫക്കെട്ട് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ .

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക . ശേഷം അതിലേക്ക് ജീരകം ചേർക്കുക . എന്നിട്ട് നന്നായി തിളപ്പിച്ചെടുക്കുക . അതിനു ശേഷം വെള്ളം കുടിക്കാവുന്നതാണ് . അതുപോലെ തന്നെ , കുറച്ചു ഇഞ്ചി നീരെടുക്കുക , ശേഷം അതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക , കൂടാതെ കുരുമുളകും കരയാമ്പൂ കൂടി പൊടിച്ച പൊടി ഒരു അര സ്പൂൺ ചേർത്ത് നന്നായി മിക്സ് ചെയ്യുക .

 

എന്നിട്ട് ഭക്ഷണത്തിനു ശേഷം നിങ്ങൾക്ക് ഈ ഒറ്റമൂലി കഴിക്കാവുന്നതാണ് . കഫക്കെട്ട് ഉള്ള സമയത്ത് ദിവസവും 3 നേരം ഈ ഒറ്റമൂലി കഴിക്കുക . ഇങ്ങനെ തുടർച്ചയായി 2 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/KtyeAdkeYkM

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *