കഫം നല്ല രീതിയില്‍ പോകാന്‍ ഈ പാനീയം . ഒറ്റ ദിവസം കൊണ്ട് കഫക്കെട്ടിനു പമ്പ കടത്താം .

കഫം നല്ല രീതിയില്‍ പോകാന്‍ ഈ പാനീയം . ഒറ്റ ദിവസം കൊണ്ട് കഫക്കെട്ടിനു പമ്പ കടത്താം .
നിത്യ ജീവിതത്തിൽ കാണുന്ന അസുഖങ്ങളാണ് വിട്ടുമാറാത്ത ചുമ , കഫക്കെട്ട് . ഈ പ്രശ്നങ്ങൾ അവരുടെ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ചുമ , കഫക്കെട്ട് നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ . ഇത് നിങ്ങൾക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ ,

 

 

കുരുമുളകും , വലിയ ജീരകവും , ചെറിയ ജീരകവും ആവശ്യത്തിനെടുത്ത് ചതച്ചെടുക്കുക . ശേഷം ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് അതിലേക് ഒരു ഗ്ലാസ് വെള്ളവും ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് തിളപ്പിച്ചടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . ഈ പാനീയം കഫക്കെട്ട് ഉള്ള സമയത്ത് എപ്പോൾ വേണമെങ്കിലും ഈ പാനീയം കുടിക്കാവുന്നതാണ് . ഇങ്ങനെ തുടർച്ചയായി 2 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/czXEydukW0I

Leave a Comment