കൈയ്ക്ക് പരിക്കുമായ് ആശുപത്രിയില്‍ വന്ന കുരങ്ങിനെ കണ്ട് ഡോക്ടർ ചെയ്തത് കണ്ടോ .

   
 

കൈയ്ക്ക് പരിക്കുമായ് ആശുപത്രിയില്‍ വന്ന കുരങ്ങിനെ കണ്ട് ഡോക്ടർ ചെയ്തത് കണ്ടോ .
സോഷ്യൽ മീഡിയയിൽ നാം ദിനംപ്രതി വളരെ അധികം വ്യത്യസ്തമായ വീഡിയോകൾ ആണ് കാണാറുള്ളത് . നമ്മളെ അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതും കൗതുകപെടുത്തുന്നതുമായ നിരവധി വീഡിയോ നാം കാണുന്നതാണ് . ഇതിൽ പല വീഡിയോകളും വളരെയധികം വൈറൽ ആവുന്നതാണ് . പക്ഷിമൃഗാദികളുടെ നിരവധി വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ നിന്നും കാണാം . ഈ വീഡിയോ കണ്ടാൽ നമ്മളെ വളരെയധികം കൗതുകപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്യുന്നത് ആണ് . ഇവയുടെ ബുദ്ധിയും അതുപോലെ തന്നെ അവരുടെ പ്രവർത്തിയും നമ്മളെ വല്ലാതെ തന്നെ അതിശയിച്ചു പോകുന്നതാണ് .

 

 

 

അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി ഇരിക്കുന്നത് . എന്തെന്നാൽ ഇന്ത്യയിൽ കർണാടകയിൽ ആണ് ഈ സംഭവം നടന്നത് . കൈ ഒടിഞ്ഞ ഒരു കുരങ്ങ് അവിടെയുള്ള ഹോസ്പിറ്റലിൽ എത്തിയതാണ് ഈ വീഡിയോയിൽ കാണാനാവുന്നത് . തുടർന്ന് ഈ കുരങ്ങിനെ ചികിത്സിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം . നമ്മളെ എല്ലാവരെയും വളരെയധികം അതിശയിപ്പിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് . ഈ വീഡിയോ നിങ്ങൾക്കും കാണാം . https://youtu.be/__5Wz373fhI

Leave a Reply

Your email address will not be published. Required fields are marked *