മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും അഭിനയിച്ചതിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ പങ്കുവെച്ചു കലേഷ് രാമനാത്

   
 

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ഒരു വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി നിരവധി പ്രതീക്ഷ നൽകി കൊണ്ടാണ് ചിത്രം എത്തിയത്. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ പ്രണവിനോടൊപ്പം തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങൾ വിനീത് സൃഷ്ടിച്ചിരുന്നു. ചിത്രം പുറത്ത് വരുന്നതിന് മുൻപ് കല്യാണി, ദർശന രാജേന്ദ്രൻ എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകൾ നടന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ഏക്കാളകത്തെയും മികച്ച ഒരു ചിത്രം എന്ന് തന്നെ പറയാം ഹൃദയം കണ്ടിറങ്ങിയ പ്രേക്ഷകർ ചെറിയൊരു നൊമ്പരത്തോടെ നെഞ്ചേറ്റുന്ന കഥാപാത്രമാണ് സെൽവ.

 

ലക്ഷ്യബോധമില്ലാതെ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അരുൺ നീലകണ്ഠനെ ജീവിതത്തിന്റെ യഥാർഥ ട്രാക്കിലേക്കു വഴി തിരിച്ചു വിടുന്ന സെൽവയെ പെട്ടെന്നൊന്നും ആരും മറക്കില്ല. ആ കഥാപാത്രത്തിന്റെ നന്മയും പൊസിറ്റിവിറ്റിയും അരുണിനെ മാത്രമല്ല, ആ ക്യാംപസിലെയും അയാൾക്കു ചുറ്റുമുള്ള ഒരുപാടു ജീവിതങ്ങളെയും സ്വാധീനിക്കുന്നുണ്ട്. കലേഷ് രാമനാത് എന്ന ചെറുപ്പക്കാരനെ ആർക്കും അങിനെ മറക്കാൻ കഴിയില്ല , എന്നാൽ ഹൃദയത്തിനു ശേഷം നേര് എന്ന ചിത്രത്തിൽ അഭിനയിച്ച കാര്യം പറയുകയാണ് താരം മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും താരത്തിന്റെ ഒപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് , നേര് എന്ന സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിന്റെ കണ്ടപ്പോൾ പ്രണവ് മോഹൻലാലിന്റെ കുറിച്ചാണ് ചോദിച്ചത് എന്നും പറയുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/rQwDIjlFYRk

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *