കാളി അല്ലെങ്കിൽ കാളികാ അല്ലെങ്കിൽ മഹാകാളികാ നാമം തന്നെയാണ് ഏറ്റവും വലിയ മന്ത്രം. കാളി നാമം ജപിക്കുക, നിങ്ങൾക്ക് ദിവ്യശക്തി അനുഭവപ്പെടും.ഓം ശ്രീ കാളികയേ നമഃ, ഓം ശ്രീ ദുർഗ്ഗായേ നമഃ, ഓം നമഃ ചണ്ഡികായേ, ഓം ജയന്തി മംഗള കാളി ഭദ്രകാളി കപാലിനി ദുർഗ്ഗാ ക്ഷമാ ശിവ ധാത്രി സ്വാഹാ സ്വധാ നമോസ്തുതേ, ഓം ശക്തി, മുതലായവ അതുകൊണ്ട് ആർക്കും ജപിക്കാവുന്ന ലളിതമായ മന്ത്രങ്ങൾ മാത്രമാണിത്. എന്നിരുന്നാലും, ശരിയായതും വളരെ ശക്തവുമായ നിരവധി മന്ത്രങ്ങൾ അല്ലെങ്കിൽ ബീജ് മന്ത്രങ്ങൾ ഉണ്ട്, അവ ശരിയായ ധാരണ കൂടാതെ ഒരു ഗുരുവിന്റെ അഭാവത്തിൽ ജപിക്കരുത്. ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വഴിപാട് നടത്തുന്നതും സര്‍വസാധാ രണമാണ്. എന്നാല്‍, ലഘു ശ്യാമാമന്ത്ര പ്രയോഗത്തിലൂടെ ഉദ്ദിഷ്ട കാര്യസാദ്ധ്യം കൈവരുമെന്ന് ആചാര്യന്‍മാര്‍ പറയുന്നു.
വ്രതത്തോടും ധ്യാനത്തോടും കൂടി മന്ത്രം ജപിക്കുക എന്നതാണ് പ്രധാനം. എന്തുകാര്യം നേടുവാനാഗ്ര ഹിക്കുന്നുവോ സാധകന്‍ ദേവിയെ ധ്യാനിച്ച് മന്ത്രം നൂറ്റിയെട്ട് ഉരു ജപിച്ചാല്‍ ആ കാര്യം സാധിക്കുമെന്നും വിശ്വാസം. ശത്രുക്കളുണ്ടാവില്ലെന്നും ആചാര്യഅ ഭിപ്രായം. ഒരുലക്ഷം ഉരു മന്ത്രം ജപിക്കുകയും ഇരട്ടി മധുരം നുറുക്കി തേനില്‍ മുക്കി പതിനായിര ത്തിയൊന്ന് ഉരുജപത്തോടെ ഹോമി ക്കുകയും ചെയ്താല്‍ മന്ത്രസിദ്ധി വരുമെന്നും വിശ്വാസം.കാര്യസാദ്ധ്യത്തിന് തടസ്സമോ വെറും 21 തവണ മന്ത്രം ജപിക്കൂ. ശത്രുസംഹാരം, തടസ്സ നിവാരണം ചെയ്യും ,