ഇത് വരെ നിങ്ങൾക്കു അറിയാത്ത ഈ tip കണ്ടില്ലെങ്കിൽ നഷ്ടം .
നാം നമ്മുടെ വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കത്തി . നമ്മുടെ അടുക്കളയിൽ നിർബദ്ധമായും ഉണ്ടായിരിക്കേണ്ട ഒന്നും കൂടിയാണ് കത്തി . പച്ചക്കറികൾ മുറിക്കാനും മറ്റു ആവശ്യത്തിനും കത്തി നാം എപ്പോഴും ഉപയോഗിക്കാറുണ്ട് . എന്നാൽ കത്തികൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട് . എന്തെന്നാൽ , നാം കവറിൽ വരുന്ന സാധനങ്ങൾ എടുക്കുവാനായി ആ കവർ ചെറുതായി പൊളിക്കാറുണ്ട് . എന്നാൽ ആവശ്യത്തിന് മാത്രം സാധനങ്ങൾ എടുത്താൽ ആ കവർ തുറന്നു തന്നെയാണ് ഇരിക്കുക .
അതിനാൽ ആ വസ്തുക്കൾ ചിലപ്പോൾ പൂപ്പൽ വന്ന് ചീത്തയായി പോകാനും കാരണമാകുന്നു . അതിനാൽ കവർ എളുപ്പത്തിൽ ഒട്ടിക്കാൻ കത്തി മാത്രം മതി . എങ്ങനെയെന്നാൽ ഒരു കത്തി ചൂടാക്കി കവറിന്റെ കീറിയ ഭാഗത്തു വരയുക . ഇതെങ്ങനെ ചെയ്യണമെന്ന് താഴെയുള്ള ലിങ്കിൽ കയറിയാൽ കാണാവുന്നതാണ് . ഇതുപോലെ ചെയ്യുമ്പോൾ കവറിന്റെ ഹോൾ അടക്കാൻ സാധിക്കുന്നു . ഇതുപോലെ മറ്റു പല ഗുണങ്ങൾക്കും കത്തികൊണ്ട് നമ്മുക് പ്രയോജനപ്പെടുന്നു . അത് എങ്ങനെയൊക്കെ എന്നറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/h9cGMv4zym0
Be First to Comment