നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ഉണ്ടോ , വളര്ന്നിലെ ? കറ്റാര്‍വാഴ വളരെ പെട്ടന്ന് വളര്‍ന്ന് പന്തലിക്കാന്‍ ഒരു ട്രിക്ക് .

നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ഉണ്ടോ , വളര്ന്നിലെ ? കറ്റാര്‍വാഴ വളരെ പെട്ടന്ന് വളര്‍ന്ന് പന്തലിക്കാന്‍ ഒരു ട്രിക്ക് .
ഒരുപാട് ഔഷധഗുണമുള്ള ഒരു ചെടിയാണ് കറ്റാർവാഴ . കറ്റാർവഴക്കൊണ്ടു ഒരുപാട് ഗുണങ്ങൾ ഉണ്ട് . നമ്മുടെ മുക സൗന്ദര്യം വർധിപ്പിക്കാനും , മുടിയുടെ സംരക്ഷണത്തിനും , മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കറ്റാർവാഴ ഒരുപാട് ഗുണം ചെയ്യുന്നു . പലരും വീടുകളിൽ കറ്റാർവാഴ നാട്ടു പിടിപ്പിക്കാറുണ്ട് . എന്നാൽ പലയിടത്തും ഇവ വളരാതെ നശിച്ചു പോകുകയാണ് പതിവ് . എന്നാൽ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കി നല്ല രീതിയിൽ കറ്റാർവാഴ വളർന്നു പന്തലിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു രാസ വസ്തുവും ഇല്ലാത്ത ഒരു വളമാണ് ചാണകം . നാം കറ്റാർവാഴ കുഴിച്ചിടുമ്പോൾ മണ്ണിനടിയിൽ കുറച്ചു ചാണകം ഇട്ടു കൊടുത്ത് നടുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ കറ്റാർവാഴ വളർന്നു പന്തലിക്കുന്നതാണ് . അതുപോലെ തന്നെ കറ്റാർവാഴയുടെ ലഡാക്കിൽ എന്നും ചാണക വെള്ളം ഒഴിച്ച് കൊടുക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ കറ്റാർവാഴ വളർന്നു പന്തലിക്കുന്നതാണ് . യാതൊരു രാസ പദാർത്ഥങ്ങളും ഇല്ലാത്ത ജൈവ വളമാണ് ചാണകം . അതിനാൽ ഇത് ഉപയോഗിക്കുമ്പോൾ കറ്റാർവാഴ വളർന്നു പന്തലിക്കുന്നതാണ് . https://youtu.be/1ZbOjg0mDpY

Leave a Comment