ഒട്ടിയ കവിൾ തൊട്ടാൽ പൊട്ടും തക്കാളി പഴംപോലെ ആക്കാം .

ഒട്ടിയ കവിൾ തൊട്ടാൽ പൊട്ടും തക്കാളി പഴംപോലെ ആക്കാം .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ഒട്ടിയ കവിൾ ഉളവരായിരിക്കാം . എന്നാൽ ഈ ഒട്ടിയ കവിൾ വിടർന്ന കവിൾ ആവാനുള്ള ഒരു ടിപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , ഒരു ബൗളിൽ ഒരു സ്പൂൺ കടലമാവ് ചേർക്കുക , ശേഷം അതിൽ ആവശ്യത്തിന് പാൽ ചേർക്കുക .

 

 

എന്നിട്ട് കവിളിൽ തേച്ചു 5 മിനിറ്റ് മസാജിങ് ചെയ്യുക . 15 മിനിറ്റ് ശേഷം കഴുകി കളയുക . ശേഷം 2 തുള്ളി ഒലിവു ഓയിൽ മുഖത്ത് പുരട്ടി മസാജി ചെയ്യുക . ഇങ്ങനെ സ്ഥിരമായി ചെയ്താൽ ഒട്ടിയ കവിൾ വിടർന്നു മൃതുവാകുന്നത് കാണാം . ഒരു മാസത്തിൽ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്നതാണ് . കൂടാതെ നല്ല പോക്ഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക . ഇങ്ങനെയെല്ലാം നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ കവിൾ വിടർന്നു വളരെ ഭംഗിയുള്ള മുഖം ആകാൻ സഹയിക്കും . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/G9B1dCg7mb4

Leave a Comment