കാഴ്ച വര്‍ദ്ധിക്കും ഏത് അവസ്ഥയിലും നല്ല ആരോഗ്യം ലഭിക്കും .

കാഴ്ച വര്‍ദ്ധിക്കും ഏത് അവസ്ഥയിലും നല്ല ആരോഗ്യം ലഭിക്കും .
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന പ്രശ്നമാണ് കണ്ണിലെ കാഴ്ച കുറവ് . ഇതുമൂലം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ കാഴ്ച കുറവ് മാറ്റി കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാനുള്ള പൊടികൈ ഉണ്ടാക്കി നോക്കിയാലോ . എങ്ങനെയെന്നാൽ , 15 എണ്ണം പിസ്തയും , 15 എണ്ണം ബദാമും എടുക്കുക .

 

 

നിങ്ങൾക്കാവശ്യത്തുനു കൽക്കണ്ടവും എടക്കുക . മാത്രമല്ല , ഒരു സ്പൂൺ ജീരകവും 4 എണ്ണം ഏലക്കായും എടുക്കുക . ശേഷം ഇവയെല്ലാം കൂടി മിക്സിയിൽ പൊടിച്ചെടുക്കുക . ശേഷം നിങ്ങൾക്ക് ഇത് കഴിക്കാവുന്നതാണ് . കണ്ണിനു മാത്രമല്ല മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഗുണം ചെയ്യുന്നു . ശരീരത്തിന്റെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു . ഇങ്ങനെ സ്ഥിരമായി നിങ്ങൾ കഴിക്കുകയാണെകിൽ നിങ്ങളുടെ കണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റി കാഴ്ച വർധിക്കാൻ ഒരുപാട് ഗുണം ചെയ്യുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/x7V9HRQFYzk

Leave a Comment