കിംഗ് ഓഫ് കൊത്ത ഒറ്റ റിലീസ് ഉറപ്പിച്ചു .
ദുൽഖർ സൽമാൻ നായകനായി തീയറ്ററിൽ എത്തിപ്പോയ സിനിമയാണ് കിംഗ് ഓഫ് കൊത്ത . ഓണം റിലീസായി ആണ് ഈ സിനിമ തീയറ്ററിൽ എത്തിയത് . വളരെ ഹൈപ്പിൽ സിനിമ വന്നെങ്കിലും നിരാശ സമ്മാനിച്ച സിനിമ ആയി മാറുക ആയിരുന്നു കിംഗ് ഓഫ് കൊത്ത . തീയറ്ററിൽ നിന്നും മിശ്രിത അഭിപ്രായമാണ് ഈ സിനിമ നേടി എടുത്തത് . സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു കിംഗ് ഓഫ് കൊത്ത . സിനിമയിൽ നിരവധി താരങ്ങൾ ആണ് അഭിനയിച്ചിട്ടുള്ളത് .
പാൻ ഇന്ത്യൻ ആയിട്ടാണ് ഈ സിനിമ തീയറ്ററിൽ എത്തിയത് . ഇപ്പൊത്ത കിംഗ് ഓഫ് കൊത്ത ഒറ്റ റിലീസിൻേതായി പോകുകയാണ് . ഈ മാസം 28 നു ആണ് സിനിമ ott റിലീസ് ആവുന്നത് . അതുപോലെ തന്നെ മോഹൻലാൽ ആരാധകർ വളരെ അധികം കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയുന്ന മലൈക്കോട്ടൈ വലിബൻ . ഈ സിനിമയുടെ റിലീസ് അടുത്ത വർഷം ജനുവരി 25 നു ആണെന്ന് മോഹൻലാൽ തന്നെ ഒഫീഷ്യൽ ആയി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് . കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും വീഡിയോ കണ്ടു നോക്കൂ . https://youtu.be/x3FIeXCvcx8