Press "Enter" to skip to content

ഉറങ്ങും മുൻപ് വീട്ടമ്മമാർ മറക്കാതെ അടുക്കളയിൽ ചെയ്യേണ്ട കാര്യങ്ങൾ .

ഉറങ്ങും മുൻപ് വീട്ടമ്മമാർ മറക്കാതെ അടുക്കളയിൽ ചെയ്യേണ്ട കാര്യങ്ങൾ .
വീട്ടമ്മമാർ ഉറങ്ങുന്നതിനു മുൻപ് വീടുകളിലെ അടുക്കളയിലെ നിർബദ്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തെന്ന് നോക്കിയാലോ . എന്തെന്നാൽ അടുക്കളയിലെ എല്ലാം ജോലികൾക്കും ശേഷം ഗ്യാസ് സിലിണ്ടറിന്റെ സ്വിച്ച് ഓഫ് ആക്കി ഇടാൻ മറക്കാതിരിക്കുക . അതുപോലെ തന്നെ പത്രങ്ങളെല്ലാം ഒതുക്കി വക്കുക . എല്ലാം വൃത്തിയായി സൂക്ഷിക്കുക . ഗ്യാസ് അടുപ്പിൽ പോയ ഭക്ഷണങ്ങളുടെ കറകൾ തുടച്ചു വൃത്തിയായി സൂക്ഷിക്കുക . ടാപ്പുകൾ എല്ലാം ഓഫ് ആണോ എന്നും ശ്രദ്ധിക്കുക .

 

 

എന്നാൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത് വാഷിംഗ് ബൈസൺ വൃത്തിയായിണ്ടോ എന്നാണ് . അത് നിങ്ങൾ തീർച്ചയായും വൃത്യന മറക്കാതെ സൂക്ഷിക്കുക . എന്തെന്നാൽ അതിനുള്ളിൽ വഴുക്കൽ പാട്ടി പിടിച്ചു ദുർഗന്ധം ഉണ്ടാകാൻ കാരണമാകുന്നു . അതിനാൽ വാഷിംഗ് ബൈസൺ നല്ല രീതിയിൽ വൃത്തിയായി സൂക്ഷികുക . അത് മാത്രം കഴുകാനായി ഒരു ബ്രഷ് ഉപയോഗിക്കുക . അതുപോലെ തന്നെ ഇതിനാവശ്യമായ ലിക്യുഡ് അതിലേക്ക് ഒഴിച്ച നന്നായി വൃത്തിയാക്കി എടുക്കുക . അതുപോലെ അതിനു അടുത്ത് സുഗന്ധം വരുത്താനായി ഒരു പാത്രത്തിൽ ബേക്കിങ് സോഡാ ചെറിയ ഹോൾ ഇട്ട് അടച്ചു വക്കുക . ഇങ്ങനെ ചെയ്താൽ പാറ്റകൾ വരാതെ തടയാൻ സാധിക്കും . https://youtu.be/h9nbSVaRaa8

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *