കേരളത്തിലെ സ്മാർട്ട് വൈദ്യുതിമീറ്റർ പദ്ധതി മരവിപ്പിച്ചു, KSEB യുടെ പുതിയ നടപടി ഇങ്ങനെ. സംസ്ഥാനത്തു സ്മാർട്ട് വൈഥ്യത മീറ്റർ സ്ഥാപിക്കുന്ന പദ്ധതി താൽക്കാലികം ആയി മരവിപ്പിച്ചിരിക്കുക ആണ്. മന്ത്രി കെ കൃഷ്ണൻ കുട്ടിയും വാഇത്യാതി ബോർഡിലെ സങ്കടനകളിലെ നേതാക്കളും ആയി നടത്തിയ ചർച്ചയിൽ പരിഹാരം ഉണ്ടാക്കാത്ത രീതിയിൽ ആണ് ടെൻഡർ നടപടികൾ ഉൾപ്പടെ മരവിപ്പിക്കുന്നത്. മുഖ്യമന്ദ്രി തലത്തിൽ ചർച്ച നടത്തി കൊണ്ട് ആണ് ആലോചന. ആദ്യ ഘട്ടം ആയ മുപ്പത്തി ഏഴു ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുവാൻ ആണ് ബോർഡ് തീരുമാനിച്ചത്. ഇപ്പോൾ കേന്ദ്രം നിർദേശിച്ച സമയ പരിധിക്കുള്ളിൽ ഇത് നടക്കില്ല.
കേന്ദ്രം എംപാനൽ ചെയ്ത സ്വകാര്യ കമ്പനികൾ ആണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുകയും അത് പോലെ തന്നെ പരിപാലിക്കുകയും ഒക്കെ ചെയ്യുന്നത്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ എതിർപ്പ് ഇല്ല എന്നും ഈ രീതിയിൽ സ്ഥാപിക്കുന്നത് സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്നത് ആയതിനാൽ ഇത് നടപ്പിലാക്കുവാൻ സാധിക്കുക ഇല്ല എന്നും യൂണിയൻ നേതാക്കൾ അറിയിക്കുക ഉണ്ടായി. കാനം രാജയേന്ദ്രന് ചർച്ചയ്ക്ക് എന്താണ് സാധിച്ചില്ല എങ്കിലും രേഖ മൂലം അദ്ദേഹം അറിയിക്കുക ഉണ്ടായി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/fFFckqplj5I