കുടുംബ രക്ഷാമന്ത്രം കല ദോഷങ്ങളും തടസ്സങ്ങളും മാറ്റി ധനവും സമ്പത്തും വന്നുചേരും

ഹിന്ദുധർമ്മത്തിന്റെ ഭാഗമായി ശുഭാരംഭം കുറിക്കുക എന്നതു ഗണപതി സ്മരണയോടെയാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകർമ്മം ആരംഭിക്കുമ്പോഴും വിഘ്‌നേശ്വരനായ ഗണപതി ഭഗവാനെ ആദ്യം വന്ദിക്കുന്നു.ദേവാധിദേവകളിൽ പ്രഥമസ്ഥാനീയനാണു വിഘ്‌നേശ്വരനായ ഗണപതിയെ കരുതുന്നത്.. ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപും ഗണപതിയെ വന്ദിച്ചാൽ വിഘ്‌നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. നമ്മുടെ ജീവിതത്തിൽ വ്യാഴത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഏറെ പ്രയാസങ്ങളും ദുരിതങ്ങളും നിത്യ ജീവിതത്തിൽ നാം നേരിടേണ്ടി വന്നേക്കാം. പ്രധാനമായും കട ബാധ്യതകൾ, മാനസികസമ്മർദം, ചെലവ് വർധിക്കൽ, സന്താനങ്ങൾ കൊണ്ടുള്ള ദുരിതം, ബന്ധുജന കലഹം എന്നിവയാണ് വ്യാഴം അനുകൂലം അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ.ജീവിതത്തിൽ സർവ സൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. വിഷ്ണു ഭഗവാന്റെ ഭജനത്തോടെ വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക എന്നതാണ് പരിഹാര മാർഗമായി നമുക്ക് ചെയ്യാൻ കഴിയുക. സകല ദോഷങ്ങളും തടസ്സങ്ങളും മാറ്റി ധനവും സമ്പത്തും ഐശ്വര്യവും നേടാം ,കുടുംബ രക്ഷാമന്ത്രം ദിവസവും നമ്മൾ ഉറവിട്ടുകഴിഞ്ഞാൽ നമ്മളുടെ എല്ലാ പ്രശനങ്ങൾ മാറുകയും ജീവിതം ഉയർച്ചയിലേക്ക് പോവുകയും ചെയ്യും , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നുചേരുകയും ചെയ്യും , കുടുംബത്തിന് ഐശ്വര്യം വന്നുചേരുകയും ജീവിതം നേട്ടത്തിലേക്ക് ഉയരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Journalist, Blogger, Web Content Creator from God's own country

Related Posts

മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ ചിത്രം വരുന്നു

വീണ്ടും മമ്മൂട്ടിയും മോഹൻലാലും വരുന്നു ട്വന്റി-ട്വന്റി മോഡൽ വരുന്നു എന്നു റിപ്പോർട്ട് , മറ്റൊരു സിനിമ മേഖലയ്ക്കും ഇതുവരെ സാധ്യമാകാത്ത, മലയാളത്തിന് മാത്രം സ്വന്തമായ ഒരു ചിത്രമാണ് ട്വന്റി-ട്വന്റി. ഒരു സിനിമാ വ്യവസായത്തിലെ പ്രധാന നടീ-നടന്മാരെല്ലാം പ്രധാന…

ഗ്ലാമറസ് ലുക്കിൽ സാനിയ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഡീപ്…

മമ്മൂക്കയുടെ ടര്‍ബോയില്‍ നിന്ന് അര്‍ജുന്‍ ദാസ് പിന്മാറി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വരാനിരിക്കുന്ന മാസ് ആക്ഷൻ ചിത്രമായ ടർബോ അടുത്തിടെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ പ്രോജക്റ്റ്…

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് കുങ്കിയാന ചെരിഞ്ഞു

മദം പൊട്ടിയ കാട്ടാനയുടെ കുത്തേറ്റ് പേരെടുത്ത കുങ്കിയാന കൊല്ലപ്പെട്ടു തിങ്കളാഴ്ച ഹാസൻ ജില്ലയിലെ യസലൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ആഘോഷമായ ദസറ ജംബോ അർജുന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈസൂരിലെ ദസറ ഘോഷയാത്രയിൽ ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയ്‌ക്കൊപ്പം സ്വർണ്ണ ഹൗഡ…

അരിക്കൊമ്പന്റെ കാട് ഇനി ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആക്കുന്നു

അരികൊമ്പൻ ചിന്നക്കനാൽ റിസർവ് ഫോറസ്ററ് ആകുന്നു എന്ന വാർത്തകൾ പറയുന്നത് , ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം….

വീടിന്റെ മുന്നിൽ ഉപ്പനെ കണ്ടാൽ ഈ നക്ഷത്രക്കാർ മഹാഭാഗ്യം കൈവരും

കേരളത്തിൽ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത് . ഉപ്പൻ എന്നും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്. നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ…

Leave a Reply

Your email address will not be published. Required fields are marked *