കവറിലാക്കി ഉപേക്ഷിച്ച നിലയിൽ പിഞ്ചു കുഞ്ഞ്… കരൾ അലിയിക്കുന്ന കാഴ്ച

   
 

ഒരു കുഞ്ഞിനെ ജന്മം കൊടുക്കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല, ഒരുപാട് നാളത്തെ കാത്തിരിപ്പും, ഒരുപാട് വേദനകളും സഹിച്ചുകൊണ്ടാണ് ഒരു ‘അമ്മ കുഞ്ഞിനെ ജീവൻ കൊടുക്കുന്നത്. അമ്മയോടൊപ്പം അച്ഛനും. എന്നാൽ ഇവിടെ ഒരു പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയത് കവറിലാക്കി ഉപേക്ഷിച്ച നിലയിലാണ്. അമ്മക്ക് കുഞ്ഞിനെ വേണ്ട,. അതുകൊണ്ട് ഉപേക്ഷിക്കുന്നു. കത്തെഴുതിവച്ചിടാണ് ‘അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്.

സ്വന്തം കുഞ്ഞിനെ ഉപക്ഷികളാണ് ഏത് അമ്മക്കാണ് മനസുവരുന്നത്. അവർ ഒരു അമ്മയാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ അതിനൊന്നും ഉത്തരം പറയാനായി ആരും വന്നില്ല.

 

ഒരു കുഞ്ഞുണ്ടാകാൻ വേണ്ടി പ്രാർത്ഥനകളും, ചികിത്സയുമായി നടക്കുന്ന ഒരുപാട് ദമ്പതിമാർ ഉണ്ട്. അത്തരക്കാർക്ക് നല്കായിരുന്നില്ലേ, ഈ കുഞ്ഞിനെ. കവറിലാക്കി ഉപേക്ഷിക്കുമ്പോൾ ആ കുഞ്ഞിനെ എന്തെങ്കിലും സംഭവിച്ചിരുന്നെകിൽ എന്തായിരിക്കും അവസ്ഥ ഒന്നും ചിന്തിക്കാതെ ‘അമ്മ.

അമ്മക്ക് വേണ്ട എങ്കിലും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരുപാട് പേര് ഉണ്ടല്ലോ നമ്മുടെ സമൂഹത്തിൽ, അതിൽ നിന്നും ഒരാൾ കുഞ്ഞിനെ സവന്തം കുഞ്ഞായി എടുത്ത് വളർത്താൻ തീരുമാനിച്ചിരിക്കുകയാണ്. സന്തോഷകരമായ നിമിഷത്തിന്റെ ചില ദൃശ്യങ്ങൾ കണ്ടുനോക്കു. ഇനി ഈ കുഞ്ഞിനെ ആരും ഇല്ല എന്ന് പറയില്ല.

Leave a Reply

Your email address will not be published. Required fields are marked *