കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി .

കാലിലെ വിണ്ടുകീറൽ കുഴി നഖം നീക്കി വെളുത്ത പാദം കൊക്കോകോള ഒപ്പം ഇതുമതി .
ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ . ഈ പ്രശ്നം അവരുടെ നിത്യജീവിതത്തെ വളരെയേറെ ബാധിക്കുകയും വേദന മൂലം വളരെ കഷ്ടപ്പെടേണ്ടി വരുന്നു. യുവതിയുവാക്കളിലും മുതിർന്നവരിൽ ഇപ്പോൾ കാൽ വിണ്ടു കീറൽ കാണപ്പെടുന്നു . മുറിവും വേദനയും മൂലം നടക്കാൻ പോലും സാധികാത്ത അവസ്ഥയാണ് കാൽ വിണ്ടു കീറൽ . തണുപ്പ് കാലത്താണ് ഈ പ്രശ്നം കൂടുതൽ കണ്ടു വരുന്നത് .

 

അതുപോലെ തന്നെയാണ് കുഴി നഖം എന്ന പ്രശ്നവും . കൈകാലുകളിലെ നഖങ്ങൾക്കിടയിലാണ് ഈ അസുഖം കാണപ്പെടുന്നത് . ഇതുമൂലം അസഹീനിയമായ വേദനയാണ് അനുഭവപ്പെടുക . വെള്ളത്തിൽ കൂടുതൽ നേരം നിൽക്കുമ്പോൾ അതുപോലെ നഖത്തിലെ വൃത്തി കുറവ് , കൂടുതൽ വിയർക്കുന്നത് അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിന്റെ വളർച്ച മാംസത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന അവസ്ഥയാണ് കുഴിനഖം . ഈ രണ്ടു പ്രശ്നങ്ങൾ നമ്മുക്ക് വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം സാധിക്കുന്നതാണ് . അതിനായി നമ്മൾ ഒരു റ്റാമോളി തയ്യാറാകേണ്ടതാണ് . ഇതെങ്ങനെയെന്ന് അറിയുവാൻ തൊട്ടടുത്ത ലിങ്കിൽ കയറി വീഡിയോ കണ്ടു മനസിലാക്കാം . https://youtu.be/ii3vc9Zqslk

Leave a Comment