ലിപ് ബാം വീട്ടിൽ എളുപ്പത്തിൽ തയ്യാറാകാം .

ലിപ് ബാം വീട്ടിൽ എളുപ്പത്തിൽ തയ്യാറാകാം .
മുഖസൗന്ധര്യത്തിന്റ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ചുണ്ടുകൾ . എന്നാൽ പലരിലും ചുണ്ടുകൾ ഇരുണ്ട നിറത്തിലാണ് ഇരിക്കുന്നത് . എന്നാൽ , എല്ലാവരും ആഗ്രഹിക്കുന്നത് ചുവന്നു തുടുത്ത ചുണ്ടുകള്‍ ആകുവാനാണ് . ഇത്തരത്തിൽ ചുണ്ടുകൾ എല്ലായ്‌പോഴും ചുവന്നു തുടുത്ത ചുണ്ടുകള്‍ ആയിരിക്കാൻ പലരും പല തരത്തിലുള്ള ലിപ് ബാം ഉപയോഗിക്കാറുണ്ട് .

 

നമ്മുടെ ചുണ്ടുകള്‍ നിറം വർധിപ്പിക്കാൻ ലിപ് ബാം ഉപയോഗിച്ചാൽ സാധിക്കുന്നതാണ് . അതിനാൽ തന്നെ പലരും കടകളിൽ നിന്നും ലിപ്ബാം വാങ്ങി ഉപയോഗിക്കാറുണ്ട് . എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ലിപ്ബാം പല തരത്തിലുള്ള കെമിക്കൽസ് ഉള്ളതിനാൽ അത് ഉപയോഗിക്കുന്നത് നമ്മുടെ ചുണ്ടുകൾക്ക് ദോഷമാകുന്നതാണ് . എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ ലിപ്ബാം എങ്ങനെ തയ്യാറാകാം സാധിക്കും എന്നത് നോക്കിയാലോ . എങ്ങനെയെന്നാൽ , കുറച്ചു ബീസ് വാട്സ് എടുക്കുക . എന്നിട്ടു ചൂടാക്കി എടുക്കുക . അതിനു ശേഷം സ്വീറ്റ് ആല്മണ്ട് ഓയിൽ എടുക്കുക . എന്നിട്ടു നന്നായി മിക്സ് ചെയ്യുക . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ ലിങ്കിൽ കയറി വീഡിയോ കാണാവുന്നതാണ് . https://youtu.be/rSNt3Ya2jsc

Leave a Reply

Your email address will not be published. Required fields are marked *