Press "Enter" to skip to content

ഇത് ഉള്ളിലേക്ക് ചെന്നാൽ ഏതു വയറിളക്കവും വയറിലെ അസ്വസ്ഥതയും മിനിറ്റുകൾക്കുള്ളിൽ മാറും .

ഇത് ഉള്ളിലേക്ക് ചെന്നാൽ ഏതു വയറിളക്കവും വയറിലെ അസ്വസ്ഥതയും മിനിറ്റുകൾക്കുള്ളിൽ മാറും .
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ വയറിൽ ശരിയായ വിധത്തിൽ ചേർന്നിലെങ്കിലും പഴകിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴെല്ലാം എല്ലാവർക്കും വയറിളക്കം സംഭവിക്കാറുണ്ട് . എന്നാൽ ഈ പ്രശ്നം വന്നാൽ അത് നിയന്ത്രിക്കാൻ കഴിയുന്ന ടിപ്സ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു സ്പൂൺ ഇഞ്ചി നീര് എടുക്കുക . കൂടാതെ അരമുറി നാരങ്ങാനീരും എടുക്കുക . ശേഷം ഇവ രണ്ടും കൂടി മിക്സ് ചെയ്ത ശേഷം കുടിക്കുക .

 

 

ഇങ്ങനെ കുടിച്ചാൽ നിങ്ങളിൽ ഉണ്ടാകുന്ന വയറിളക്കവും വയറിനുള്ളിൽ മറ്റു പ്രശ്നങ്ങളും പെട്ടെന്ന് തന്നെ മാറുവാൻ ഗുണം ചെയ്യുന്നു . അതുപോലെ തന്നെ , ഇഞ്ചിയുടെ നീരെടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഉപ്പിട്ട് 2 നേരം കുടിച്ചാൽ വയറിളക്കം നിയന്ത്രിക്കാൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ , 1 സ്പൂൺ നാരങ്ങാ നീരും , 1 സ്പൂൺ പുതിനയില നീരും എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്യുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പിയ്ക്കു കൊടുത്തു 4 നേരം കുടിച്ചാൽ വയറിളക്കം നിയന്ത്രിക്കാൻ സാധിക്കുന്നതാണ് . വയറിളക്കത്തിന് ഇതുപോലെ കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക് വീഡിയോ കാണാവുന്നതാണ് . https://youtu.be/dzy4PG2a6mY

More from ArticlesMore posts in Articles »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *